മുണ്ടക്കൈയിൽ സൈന്യമെത്തി

മുണ്ടക്കൈയിൽ കുടുങ്ങിക്കിടന്ന നൂറു പേരെ സൈന്യം കണ്ടെത്തി. പുഴയ്ക്ക് കുറുകെ വടം കെട്ടി ഇവരെ ചൂരൽമലയിലേയ്ക്കെത്തിക്കുന്നു. സൈന്യമെത്തിയതോടെ രക്ഷാദൗത്യത്തിന് വേഗമേറി. കുടുങ്ങിക്കിടക്കുന്നവർക്ക് ആശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *