മണ്ണിടിച്ചിലിന് മുന്നറിയിപ്പ് നൽകിയില്ലെന്ന് മുഖ്യമന്ത്രി

കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് നൽകിയത് ദുരന്തത്തിന് ശേഷം. നേരത്തെ നൽകിയത് ഓറഞ്ച് അലർട്ട്. മുന്നറിയിപ്പിലും കൂടുതൽ മഴപെയ്‌തു. 48 മണിക്കൂറിൽ പെയ്തത് 578 മില്ലിമീറ്റർ മഴ. മണ്ണിടിച്ചിലിന് മുന്നറിയിപ്പ് നൽകിയില്ലെന്ന് മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *