ചാലിയാറിൽ വീണ്ടും മൃതദേഹം

ചാലിയാർ പുഴയിൽ വീണ്ടും മൃതദേഹം കണ്ടെത്തി. രാവിലെ ആരംഭിച്ച തെരച്ചിലിലാണ് പോത്തുകല്ലിൽ ചാലിയാർ പുഴയിൽ നിന്നും ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *