വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ പ്രത്യേക സ്ഥിതി വിശേഷം കണക്കിലെടുത്ത്, മേപ്പാടി, ചൂരല്‍മല പരിധികളില്‍ ബിഎസ്എൻഎൽ 4ജി മൊബൈൽ സേവനം ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ ജില്ലയില്‍ മുഴുവനും ബിഎസ്എൻഎൽ മൊബൈൽ സേവനം ആഗസ്ത് ഒന്നു മുതൽ മൂന്ന് ദിവസത്തേക്ക് തികച്ചും സൗജന്യമായി ലഭിക്കുന്നതുമാണെന്ന് അധികൃതര്‍ അറിയിച്ചു.