അവലോകന യോഗം തുടങ്ങി

വിദ്യാഭ്യാസ വകുപ്പിൻ്റെ അവലോകന യോഗം ആരംഭിച്ചു. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. വെള്ളാർമല, മുണ്ടക്കൈ സ്കൂ ളുകളുടെ പ്രവർത്തനം സംബന്ധിച്ച് യോഗത്തിൽ തീരുമാനമെടുക്കും. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പും മന്ത്രി സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *