ദുരന്തബാധിത മേഖലയിലെ വിദ്യാർത്ഥികളുടെ അധ്യയനം 20 ദിവസത്തിനകം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കെഎസ്ആർടിസി വഴി കുട്ടികൾക്ക് യാത്രാ സൗകര്യമൊരുക്കുമെന്നും മന്ത്രി.