മടക്കിമലയിൽ വാഹനാപകടം

മടക്കിമലയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. മടക്കിമല എൽ പി സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. പരി ക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *