കൊച്ചുകുട്ടിയുടെ സമ്പാദ്യം മുസ്ലീംലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക്

അഞ്ചുകുന്ന്: മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക് എട്ട് വയസ്സുകാരി പൂക്കുന്നേൽ ഫാത്തിമറൈസ ഒരു വർഷം സമാഹരിച്ച സമ്പാദ്യം നൽകി മാതൃകയായി. മുസ്ലിം ലീഗ് നേതാക്കളായ നാസർ കുനിങ്ങാരത്ത് മജീദ് കോറോത്തറ, ജാഫർ മാസ്റ്റർ, യൂസുഫ് തമ്മത്ത്, പൂക്കുന്നെൽ ഹംസ എന്നിവർ പങ്കെടുത്തു. അഞ്ചുകുന്ന് പൂക്കുന്നേൽ നിസാർ സുബൈദ ദമ്പതികളുടെ മകളാണ് ഫാത്തിമറൈസ.

Leave a Reply

Your email address will not be published. Required fields are marked *