പ്രതിസന്ധിയിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി. ദുരന്ത ബാധിതരെ സന്ദർശിച്ചു. നിരവധി കുടുംബങ്ങളുടെ പ്രതീക്ഷ നഷ്ടമായത് തിരിച്ചറിഞ്ഞു. ദുരന്ത ബാധിതർ ഒറ്റക്കല്ല. രാജ്യം മുഴുവൻ ഇവർക്കൊപ്പമുണ്ട്. കേന്ദ്രം സംസ്ഥാന സർക്കാരിനൊപ്പമുണ്ട്. പുനരധിവാസം ഉൾപ്പെടെ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി.