തെരച്ചിൽ നിർത്തിവെച്ചു

ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ മഴ ആരംഭിച്ചതോടെ ജനകീയ പരിശോധന നിർത്തിവെച്ചു. സംസ്ഥാനത്ത് ശക്തമായ മഴയുടെ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ അപകട സാധ്യത മുന്നിൽ കണ്ടാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *