അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം

മേപ്പാടി കാപ്പംകൊല്ലി പാലവയലിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് കവർച്ച. കണ്ണൂർ യൂണിവേഴ്‌സിറ്റി ജീവനക്കാരൻ പാലവയലിലെ മുഹമ്മദ് അഷറഫിൻ്റെ വീട്ടിൽ നിന്നാണ് മൂന്നര പവൻ സ്വർണ്ണം, റാഡോ വാച്ച്, സ്വർണ്ണ മെഡലുകൾ എന്നിവ മോഷണം പോയത്. കുടുംബം സ്ഥലത്തില്ലാ തിരുന്ന സമയത്താണ് മോഷണം. പരാതിയെത്തുടർന്ന് മേപ്പാടി പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *