ചൂരൽമല ശാഖയിലെ വായ്‌പകൾ എഴുതിത്തള്ളി കേരളബാങ്ക്. മരിച്ചവരുടെ വായ്പകൾ എഴുതിത്തള്ളി. ഈട് നൽകിയ വീട് തകർന്നവർക്കും ഇളവ്. തീരുമാനം ബാങ്ക് ഭരണ സമിതി യോഗത്തിൽ.