അടുത്ത ആറ് ദിവസം മഴ ശക്തമാകും

കൽപ്പറ്റ: ജില്ലയിൽ അടുത്ത 6 ദിവസം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. 20 വരെ ഉച്ചയ്ക്കു ശേഷം ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് ഹ്യൂം സെൻ്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇവർ വ്യക്തമാക്കി. ചില സ്ഥലങ്ങളിൽ കുറഞ്ഞ സ‌മയത്ത് തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *