പോക്സോ കേസിൽ അറസ്റ്റിൽ

തിരുനെല്ലി: 11 വയസുകാരിയോട് ലൈംഗീക അതിക്രമം കാട്ടിയയാൾ അറസ്റ്റിൽ. തൃശ്ശിലേരി കൊറ്റൻചിറ വീട്ടിൽ കെ.പി. ഷാജുവിനെ(52) യാണ് തിരുനെല്ലി പോലീസ് അറസ്റ്റു ചെയ്തത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ഷാജുവിനെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *