ഭൂസമര കേന്ദ്രത്തിലെ കുടിൽ കാട്ടാന തകർത്തു

ഇരുളം: ഇരുളത്ത്, മാതമംഗലം കൊമ്പൻ ഭൂസമര കേന്ദ്രത്തിലെ കുടിൽ തകർത്തു. ഇരുളം ബത്തേരി റൂട്ടിൽ കുടിൽ കെട്ടി സമരം ചെയ്യുന്ന വെള്ളച്ചി, വെള്ളൻ്റെ കുടിലാണ് ഇന്ന് രാവിലെ 4 മണിയോടെ കാട്ടുകൊമ്പന്റെ ആക്ര മണത്തിൽ തകർന്നത്. ആർക്കും പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *