വൈക്കോൽ ശേഖരത്തിന് തീപിടിച്ചു

കേണിച്ചിറ: കോളേരി യു പി സ്കൂൾ റോഡിൽ പുളിക്കൽക്കുന്ന്, പുളിക്കൽ മോഹനന്റെ വീടിന് സമീപം ഷെഡിൽ അടുക്കി വെച്ചിരുന്ന വൈക്കോൽ ശേഖരത്തിനാണ് ഇന്ന് രാവിലെ 3 മ ണിയോടെ തീപിടിച്ചത്. 140 ഓളം മെഷീൻറോൾ വൈക്കോൽ കത്തിനശിച്ചു. ഇതിന് സമീപമുള്ള വീടിന്റെ ജനാലക്കും തീ പടർന്നു. ആളപായമില്ല. തീപിടുത്തത്തിന്റെ കാ രണം അറിവല്ല. എകദേശം 40000 രൂപയുടെ നഷ്ടം ഉണ്ടായതായി ക്ഷീര കർഷകനായ മോഹനൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *