ബിരിയാണിയിൽ പാറ്റ

കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ന്യൂ ഫോം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഇന്ന് ഉച്ചക്ക് ബിരിയാണിയിൽ നിന്ന് പാറ്റയെ കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *