തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

നെല്ലാറച്ചാൽ വ്യൂ പോയിൻ്റിന് സമീപം ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെ ത്തി. സമീപത്തെ മരത്തിലാണ് തൂങ്ങി യത്. ഇന്നലെ രാത്രിയിലാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അമ്പലവയൽ പോലീസ് സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *