പനമരത്ത് തെരുവുനായയുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

പനമരം പരക്കുനിയിൽ തെരുവുനായയുടെ കടിയേറ്റ് കുട്ടികളുൾപ്പടെ പതിനഞ്ച് പേർക്ക് പരിക്ക്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണകാരിയായ തെരുവുനായയെ എത്രയും വേഗം പിടികൂടണമെന്ന് നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *