ബാണാസുര അണക്കെട്ടിലേക്ക് നാളെ മുതൽ പ്രവേശനം

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ബാണാസുരസാഗർ അണക്കെട്ടിലേക്ക് നാളെ (22.08. 2024) മുതൽ സന്ദർശകരെ പ്രവേശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ചൂരൽമല ഉരുൾപൊട്ടലി നെത്തുടർന്ന് ആഗസ്റ്റ് ഒന്നിനാണ് കേന്ദ്രം അടച്ചിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *