ദുരന്തബാധിത പ്രദേശങ്ങളിലെ റേഷൻകാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ്

ചൂരൽമല ഉരുൾപ്പൊട്ടലിനെത്തുടർന്ന് ദുരന്ത ബാധിത പ്രദേശങ്ങളിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ. കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേ വാസികൾക്കും 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെ യ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *