900 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ

ബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി സുൽത്താൻ ബ ത്തേരിയിൽ നടത്തിയ പരിശോധനയിൽ 900 ഗ്രാം കഞ്ചാവുമായി നീലഗിരി ഗൂഢല്ലൂർ ചേരമ്പാടി ഇറക്കൽ സിദ്ദീഖ് മരക്കാർ (48) ആണ് പിടിയിലായത്. സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും വയനാട് ഐ. ബിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചുങ്കത്ത് നിന്നും ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *