കൽപ്പറ്റ; വെള്ളാരംകുന്നിൽ വാഹനാപകടം

കൽപ്പറ്റ: വെള്ളാരംകുന്നിൽ ബസ്സും ഓംനി വാനും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൽപ്പറ്റയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഒരാളെ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *