കൽപ്പറ്റ നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കുന്നു

കൽപ്പറ്റ: കൽപ്പറ്റ നഗരസഭാ പരിധിയിലെ റോഡുകൾ ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ആർ ജെവൈഡി പ്രവർത്തകരാണ് കൽപ്പറ്റ നഗരസഭ സെക്രട്ടറിയെ ഉപരോധിക്കുന്നത്. പി.പി ഷൈജലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *