ശ്രുതിക്ക് ബോച്ചേ വീട് നിർമ്മിച്ചു നൽകും

കൽപ്പറ്റ: ശ്രുതിക്ക് വീട് നിർമ്മിച്ചു നൽകാമെന്ന് ബോബി ചെമ്മണ്ണൂർ. ജെൻസൻ്റെ ആഗ്രഹം നിറവേറ്റി ന ൽകും. ഏട്ടനായി കൂടെയുണ്ടാകുമെന്ന് ബോബി ചെമ്മണ്ണൂർ ശ്രുതിക്ക് ഉറപ്പു നൽകി. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി ബോബി ചെമ്മണ്ണൂർ ശ്രുതിയെ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *