ഗുണ്ടൽപേട്ട അപകടം മരിച്ചത് സു.ബത്തേരി സ്വദേശികൾ

ബത്തേരി: ഗുണ്ടൽപേട്ടയിൽ നിയന്ത്രണം വിട്ട ടിപ്പർ ബൈക്കിലിടിച്ചാണ് അപകടം. സുൽത്താൻ ബത്തേരി മലവയൽ സ്വദേശി ധനേഷ് മോഹൻ, ഭാര്യ അഞ്ജു, ഇവരുടെ രണ്ടു വയസുള്ള മകൻ വിച്ചുവുമാണ് മരിച്ചത്. നിയന്ത്രണം വിട്ടടിപ്പർ ബൈക്കിലിടിച്ചാണ് അപകടം. ടിപ്പർ ഡ്രൈവർ മദ്യലഹരിയിലായിരുന്നു വെന്ന് ദൃക്സാക്ഷികൾ.

Leave a Reply

Your email address will not be published. Required fields are marked *