കൊയിലേരിയിൽ പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

മാനന്തവാടി: കൊയിലേരിയിൽ പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരി ച്ചറിഞ്ഞു. പടിഞ്ഞാറത്തറ അരമ്പറ്റകുന്ന് ചെറുകുളത്ത് സുജിത് കുമാറാണ് മരിച്ചത്. സുജിത് കുമാറിനെ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. മാനന്തവാടി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.

Leave a Reply

Your email address will not be published. Required fields are marked *