കെ ജെ ബേബി അനുസ്മരണം

നടവയൽ: അന്തരിച്ച സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ ജെ ബേബിയെ അനുസ്മരിച്ച് നടവയൽ ഓർമ്മ ഇൻ്റർനാഷണൽ ഇന്ത്യാ പ്രൊവൈ സി കെ ജെ ബേബി അനുസ്‌മരണം നടത്തി. നടവയൽ കെ ജെ എസ് കോംപ്ലക്‌സിൽ നടന്ന അനു സ്മരണ യോഗത്തിൽ വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. കെ.ജെ ബേബി രചിച്ച ഗാനങ്ങളുടെ അവതരണത്തിന് നാടൻ പാട്ട് കലാകാരൻ മാത്യുസ് വൈത്തിരി, സെ ബാൻ കാരക്കുന്നൽ, കെ ജെ ജോസഫ്, പി ഡി തങ്കച്ചൻ, ഷീജ കെ പി, ബിനു മാങ്കൂട്ടം തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *