ടീം കനിവ് സമാഹരിച്ച തുക കൈമാറി

മാനന്തവാടി: മാനന്തവാടി അമ്പുകുത്തി സ്വദേശി വിബിത ചികിത്സാ സഹായ നിധിയിലേക്ക് ടീം കനിവ് പായസ ചാലഞ്ചിലൂടെയും മറ്റ് സംഭാവനകളിലൂടെയും സ്വരൂപിച്ച 280092 രൂപ കൈമാറി. ചടങ്ങിൽ ടീം കനിവ് പ്രസിഡന്റ് സൂരജ്കുമാർ, സെക്രട്ടറി റെഫീഖ്, ഷിഹാബ് മുരുക്കോളി, മോഹൻ ദാസ്, രാജീവൻ ചികിത്സാ സഹായ നിധി കമ്മറ്റി ട്രെഷറർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കനിവ് അംഗങ്ങൾക്കുള്ള ഐഡന്റ്റ്റ്റികാർഡ് വിതരണം മാനന്തവാടി മുൻസിപ്പൽ കൗൺസിലർ വി കെ സുലോചന നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *