സ്കൂൾ ഒളിമ്പിക് ജൂഡോ ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് മെഡൽ

വാളാട്: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂൾ ഒളിമ്പിക് ജൂഡോ ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് മെഡലിന് ഐബൈൽ മിഷ്യൽ ജോർജ് അർഹ നായി. വാളാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാ സ് വിദ്യാർത്ഥിയാണ്. കായിക അധ്യാപകനായ മനോജ് മാസ്റ്റർ, ജൂഡോ ഇൻസ്ട്രക്ടർ അഭിജിത്തുമാണ് ഐബൈലിൻ്റെ പരിശീലകർ.

Leave a Reply

Your email address will not be published. Required fields are marked *