കാട്ടാന ആക്രമണം ഒരാൾ കൊല്ലപ്പെട്ടു

ചേരമ്പാടി: തമിഴ്നാട് ചേരമ്പാടി ചുങ്കം ചപ്പുംതോട് ഭാഗത്ത് വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചേരമ്പാടി കുഞ്ഞു മൊയ്തീൻ (50) ആണ് കൊല്ലപ്പെട്ടത്. വീടിനു സമീപം ശബ്ദം കേട്ട് പുറത്തിറങ്ങിയ മൊയ്‌തീനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ 3 മണിക്കാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *