പനമരം: സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വയനാട് ജില്ലാ തലത്തിൽ നടന്ന വിവര സങ്കേതിക വിദ്യ (ഐ.ടി) ക്വിസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി തരുവണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂകൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് ഹാദി എം.കെ. വാരാമ്പറ്റ ഗവണ്മെന്റ് ഹൈസ്‌കൂൾ അധ്യാപകനായ അബ്‌ദുൽ ഗഫൂർ എം.കെ യുടെയും സുഹറ വി.പി യുടെയും മകനാണ്.