വാഹനാപകടം

കേണിച്ചിറ: കേണിച്ചിറ കൊല്ലൻകവലയിൽ വാഹനാപകടം. കാറും ബൈക്കും കൂടിയിടിച്ച് ബെക്ക് യാത്രികർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ സുൽത്താൻ ബ ത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *