ബിജോയ് വേണുഗോപാലിനെ കേണിച്ചിറ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ ആദരിച്ചു

കേണിച്ചിറ: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വയനാട് ജില്ലയിലെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട ബിജോയ് വേണുഗോപാലിനെ കേണിച്ചിറ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ ആദരിച്ചു. എം.കെ. പ്രദീപ് അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് രമേശൻ, സെക്രട്ടറി ഷാജി, എം.കെ. ധരേന്ദ്രൻ, വേണുഗോപാൽ, ഉഷ പ്രദീപ്, രാജേഷ് സതീഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *