പൊഴുതന : അച്ചൂരിൽ നിരവധി പേർക്ക് കടന്നൽ കുത്തേറ്റു. ഇന്ന് രാവിലെയാണ് കടന്നൽ കുത്തേറ്റത്. രണ്ടു പേരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.