ലോകസഭ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് നേതൃയോഗം ചേർന്നു

കേണിച്ചിറ: ലോക്സഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കേണിച്ചിറയിൽ യുഡിഎഫ് നേതൃയോഗം ചേർന്നു. കേണിച്ചിറ ഇന്ദിരാ ഭവനിൽ ചേർന്ന യോഗം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. യുഡി എഫ് ചെയർമാൻ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ്, കെ.കെ. വിശ്വനാഥൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *