വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കൽ പരിധിയിലെ അമലാനഗർ, ആനക്കുഴി, മൂലക്കര, ആറാം മൈൽ ട്രാൻസ്ഫോർമറുകളിൽ നാളെ (ഒക്ടോബർ 16) രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *