വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കട്ടയാട്, കോക്കടവ് ഭാഗങ്ങളിൽ നാളെ (ഒക്ടോബർ 17) രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ കാക്കാഞ്ചിറ, അഞ്ചാം മൈൽ പെട്രോൾ പമ്പ് ട്രാൻസ്ഫോർമറുകളിൽ നാളെ (ഒക്ടോബർ 17) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *