വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൂളിവയല്‍, ഏഴാംമൈല്‍, ആറുമൊട്ടംകുന്ന്, കണ്ണാടിമുക്ക് ഭാഗങ്ങളില്‍ നാളെ (ഒക്ടോബര്‍ 23) രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിയാരം മുക്ക്, ഉപ്പുനട, നരോക്കടവ്, അംബേദ്കര്‍, അംബേദ്കര്‍ ആശുപത്രി ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും പാലിയാണ ശിവക്ഷേത്രം ഭാഗത്തും നാളെ (ഒക്ടോബര്‍ 23) രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *