കൽപ്പറ്റ ബാർ അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൽപ്പറ്റ: ബാർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്: അഡ്വ. സുന്ദർ റാം ടി ജെ, വൈസ് പ്രസിഡണ്ട് അഡ്വ. ഷൈജു മാണിശ്ശേരിൽ, സെക്രട്ടറി അഡ്വ: കിഷോർ ലാൽ പി എസ്., ജോയിന്റ് സെക്രട്ടറി അഡ്വ: പ്രഭ മത്തായി, ട്രഷറർ അഡ്വ: ബിജോയ് ആനന്ദ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. കൽപ്പറ്റ ബാർ അസോസിയേഷൻ ഹാളിൽ നടന്ന അസോസിയേഷൻ്റെ വാർഷിക പൊതുയോഗത്തിലാണ് 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അഡ്വ. ഷേർളി റിട്ടേണിംഗ് ഓഫീസറും അഡ്വ. ബഷീർ അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസറും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *