കല്ലൂർ പുഴ കരകവിഞ്ഞു; 7 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

നൂൽപ്പുഴ: നൂൽപ്പുഴ പഞ്ചായത്തിൽ കല്ലൂർ പുഴ കരകവിഞ്ഞു. സമീപത്തെ പുഴങ്കുനി ആദിവാസി കോളനി ഒറ്റപ്പെട്ടു. 7 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവരെ ക്യാമ്പിലേക്ക് മാറ്റി. പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *