അരപ്പറ്റയിൽ മരം പൊട്ടി വീണ് ബസ്റ്റോപ്പ് ഭാഗികമായി തകർന്നു

അരപ്പറ്റ: അരപ്പറ്റ സി എം. എസ് ഹയർ സെക്കന്ററി സ്കൂളിന് എതിർ വശത്തു മരം പൊട്ടി വീണ് ബസ്‌റ്റോപ് ഭാഗികമായി തകർന്നു. സ്കൂളിലെ പകുതിയിലധികം വിദ്യാർത്ഥികൾ ബസ് കാത്ത് നിൽക്കുന്ന ബസ്‌റ്റോപ്പ് ആണ് തകർന്നത്. ഇന്ന് പുലർച്ചെ യോടെയായിരുന്നു സംഭവം. സ്കൂൾ സമയമല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *