നൂൽപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

നൂൽപ്പുഴ: നൂൽപ്പുഴ വില്ലേജിൽ പുഴങ്കുനി പണിയ കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് 9 കുടുംബങ്ങളിൽ ഉൾപ്പെട്ട 26 അംഗങ്ങളെ   കല്ലൂർ GHS സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ച് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 9 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്.

ആൺ….8
പെൺ….10
ആകെ …18
കുട്ടികൾ : 8
ആൺ…….7
പെൺ …….1
ആകെ …… 8 കുട്ടികൾ
മൊത്തം ….. 26 അംഗങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *