പുഴയിൽ അകപ്പെട്ട 4 വയസുകാരിക്കായുള്ള തിരച്ചിൽ തുടങ്ങി

വെണ്ണിയോട്: ഇന്നലെ വെണ്ണിയോട് പുഴയിൽ അകപ്പെട്ട നാലു വയസുകാരി ദക്ഷക്കായുള്ള തിരച്ചിൽ തുടങ്ങി. എൻ.ഡി.ആർ.എഫിന്റെയും ഫയർ പോലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ. കൂടാതെ പിണങ്ങോട് ബെറ്റ് അംഗങ്ങളും, സി.എച്ച് റെസ്ക്യൂ ടീം പനമരം, തുർക്കി ജീവൻരക്ഷ അംഗങ്ങൾ, പൾസ്‌ എമർജൻസി ടീം, നാട്ടുകാരും തെരച്ചിൽ നടത്തുന്നുണ്ട്. ഇന്നലെയാണ് വെണ്ണിയോട് സ്വദേശിനി ദർശന മകളുമായി പുഴയിൽ ചാടിയത്. ദർശനയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *