തുരുത്തേൽ എലിസബത്ത് (85) നിര്യാതയായി

പനമരം: ചെറുകാട്ടൂർ തുരുത്തേൽ എലിസബത്ത്( 85 ) നിര്യാതയായി. ഭർത്താവ് പരേതനായ തുരുത്തേൽ ജോസഫ്, മക്കൾ: ബേബി, ലീല, ജോണി, മേഴ്സി ലില്ലി, റോയി, സാലി ജിഷ ഫിലിപ്പ് (ഹെഡ്മാസ്റ്റർ സെൻറ് കാസറൻസ് ഹയർ സെക്കൻഡറി സ്കൂൾ പയ്യമ്പള്ളി). സംസ്കാരം ഇന്ന് (ഓഗസ് 2) വൈകുന്നേരം അഞ്ചുമണിക്ക് ചെറുകാട്ടൂർ സെൻറ് സെബാസ്റ്റ്യൻ
ദേവാലയസെമിത്തേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *