പെരിക്കല്ലൂര്‍ കടവില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

പെരിക്കല്ലൂര്‍ കടവില്‍ അര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.കല്‍പ്പറ്റ മുണ്ടേരി കോളനി സ്വദേശി അഭിലാഷ് .എം ആണ് അറസ്റ്റിലായത്. കബനി പുഴ കടന്ന് കര്‍ണ്ണാടകയിലെ ബൈര കുപ്പ, മച്ചൂര്‍ ഭാഗങ്ങളില്‍ പോയി കഞ്ചാവ് വാങ്ങി സുഹൃത്തുക്കളോടൊപ്പം മുണ്ടേരി ടൗണിലും കോളനി പ്രദേശത്തും ചെറിയ പൊതികളാക്കി വില്‍പ്പന നടത്തുന്നയാളാണ് അഭിലാഷ്.ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായിരുന്നു പരിശോധന

Leave a Reply

Your email address will not be published. Required fields are marked *