വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ പുലിക്കാട്, ആറുവാള്‍ എന്നീ പ്രദേശങ്ങളില്‍ നാളെ (ശനി) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ കല്ലങ്കരി പരിധിയില്‍ നാളെ(ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *