സൗജന്യ ഹൃദ്രോഗ ക്യാമ്പ് നടത്തി

എടവക: എടവക ഗ്രാമപഞ്ചായത്ത് ചേമ്പിലോട് എൽപി സ്കൂളിൻറെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും മൈക്രോടെക് ലാബിന്റെയും സഹായത്തോടു കൂടെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോക്ടർ സന്തോഷ് നാരായണന്റെ നേതൃത്വത്തിൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത്ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് മെമ്പർ സറഫുന്നിസ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *