കൽപ്പറ്റയിൽ ഇടിമിന്നലിൽ തെങ്ങ് കത്തി

കൽപ്പറ്റ: കൽപറ്റയിൽ ശക്തമായ ഇടിമിന്നലിൽ തെങ്ങിൽ തീ പടർന്നു. കൽപറ്റ പി.ഡ.ബ്ല്യു.ഡി റോഡിന് സമീപത്തെ തെങ്ങാണ് കത്തിയത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി. കൽപറ്റയിൽ വൈകിട്ടോടെ കനത്ത ഇടിമിന്നലും മഴയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *