വൈദ്യുതി മുടങ്ങും

*മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പായോട്, കാവണകുന്ന്, ഗവൺമെന്റ് ഹൈസ്കൂൾ ഭാഗങ്ങളിൽ ഇന്ന്(വ്യാഴം) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിഞ്ഞകുന്ന്, വെണ്ണിയോട് ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉതിരംചേരി, അംബേദ്കർ കോളനി, പത്താം മൈൽ, ഷാറോയ് റിസോർട്ട്, മഞ്ഞൂറ ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *